മറ്റു ദേവന്മാരുടെ കോവിളുടെ നവീകരണം

ശ്രീ ധര്‍മ്മശാസ്‌താവ്‌, ശ്രീ ദുര്‍ഗ്ഗാപരമേശ്വരി, ശ്രീ സുബ്രഹ്മണ്യന്‍, ശ്രീ ഹംസരൂപി സദാശിവന്‍, ശ്രീ കാശി വിശ്വനാഥന്‍ എന്നീ പ്രതിഷ്ഠകള്‍ കുടികൊള്ളുന്ന ഇടങ്ങളിലെ മേര്‍കൂരകള്‍ പുതുക്കി പണിയേണ്ടതുണ്ട്.