നവീകരണത്തെക്കുറിച്ചുള്ള വീക്ഷണം

പരമ പവിത്രമായ ശ്രീകോവില്‍ (പ്രധാന ക്ഷേത്രം)

650 വര്‍ഷം പഴക്കമുള്ള മനോഹരമായ ശ്രീകോവില്‍ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്‌. ഇപ്പോഴുള്ള ശ്രീകോവിലിന്റെ തനത്‌ രൂപത്തിന്‌...

ചുറ്റമ്പലം

ക്ഷേത്രത്തിലെ ചുറ്റമ്പലങ്ങള്‍ ചിലയിടങ്ങളില്‍ ശിഥിലാമായതിനാല്‍ അതിന്റെ നവീകരണ ചിലവായി 10 ലക്ഷ രൂപം വകയിരുത്തിട്ടുണ്ട്.

രാജഗോപുരങ്ങളുടെ നിര്‍മ്മിതി...

കല്യാണ മണ്ഡപം

മധൂര്‍ ക്ഷേത്രത്തില്‍ സര്‍വ്വസജ്ജീകരണത്തോടും കൂടിയ ഏകദേശ 1000ത്തോളം പേര്‍ക്ക്‌ ഇരിക്കാവുന്ന ഒരു കല്യാണ മണ്ഡപവും അതിന്‌ അഌബന്ധമായി ഭോജനശാലയും, പാര്‍ക്കിംഗ്...